ആര് എന്തു വച്ച് നീട്ടിയാലും വാങ്ങുന്നതിനു മുൻപ് ഒരല്പം ആലോചിക്കുന്നത് നല്ലതാണ് പൊതുവേ വിപണിയിൽ മികച്ച വിലയുള്ള നിലവാരമുള്ള ഒരു വസ്തുവും തത്തുല്യമായ മറ്റൊന്നും വിലകുറച്ച് ഒരാൾ നൽകാമെന്ന് പറഞ്ഞു കഴിഞ്ഞാൽ തീർച്ചയായിട്ടും നൂറുവട്ടം ആലോചിക്കണം വിലക്കുറവിന് പിന്നിൽ എന്തെങ്കിലും ഒരു ചതി ഉണ്ടാകും ചൈനീസ് ഉൽപ്പന്നങ്ങൾ സൂക്ഷിച്ച്.
ഉപയോഗിക്കാവൂ എന്ന് ഞങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് പറയുമ്പോൾ പിന്നെ മറ്റ് എന്ത് ഉപയോഗിക്കും ചൈന നൽകുന്നത് പോലെ വിലക്കുറവിൽ മറ്റ് ഏത് രാജ്യമാണ് ഇതേപോലെ ഫെസിലിറ്റീസ് ഉള്ള മൊബൈൽ ഫോണുകൾ ഞങ്ങൾക്ക് നൽകുക എന്ന് മറു ചോദ്യം ഉന്നയിക്കുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോ.