നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് വാർദ്ധക്യകാല വിധവ ഭിന്നശേഷിയും അവിവാഹിത കർഷക സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നവരും വിവിധ ക്ഷേമനിധി ബോർഡ് വഴി ക്ഷേമനിധി ലഭിക്കുന്നവരും അറിയേണ്ട സുപ്രധാനമായിട്ടുള്ള പ്രഖ്യാപനങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയിരിക്കുന്നത് പെൻഷൻ കുടിശ്ശികാ വിതരണം ചെയ്യാൻ പോകുന്ന നിലവിൽ 1600 രൂപ വീതമുള്ള പെൻഷൻ വർദ്ധിപ്പിക്കുന്നതും ജൂലൈ മാസത്തിലെ പെൻഷൻ വിതരണം ഇതിന്റെ എല്ലാം വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് എല്ലാവിധ ക്ഷേമനിധി അറിയിപ്പുകളും അറിയുന്നതിനായിട്ട്
.പേജ് ഇതുവരെ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക നിയമസഭയിൽ ആണ് ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട നിർണായിക പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത് ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/Pk-2YX5-n8U