നമസ്കാരം പുതിയ അവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പ്രധാനമാണ് ആലപ്പുഴ ജില്ലയിലെയും മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രം മരം കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ ഉള്ളത് അതുകൊണ്ടുതന്നെ ചാന്താട്ടം ക്ഷേത്രത്തിലെ പ്രധാന ചടങ്ങ് തന്നെയാകുന്നു തേക്കിന്റെ തടിയിൽ നിന്ന് എടുക്കുന്ന ദ്രാവകം ഒൻപത് കുടങ്ങളിലാക്കി പൂജിച്ചേം ഉച്ച പൂജയും ദാരിവിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതാണ് .
ചാന്താട്ടം ചില വിഗ്രഹങ്ങൾ നിലനിൽക്കാൻ എണ്ണ കൊണ്ട് അഭിഷേകവും ദാരുവിഗ്രഹങ്ങൾ കേടുകൂടാതെ ഇരിക്കുവാൻ ചാന്താട്ടവും നടത്തുകയും പതിവു തന്നെയാണ് ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം കിഴക്കോട്ടാണ് ദർശനവും ദിവസേനയും മൂന്ന് നേരം പൂജ കൂടിയും തന്ത്രമാണ് ആചരിക്കുന്നത് ഗണപതിയും യക്ഷിയും മൂർത്തിയും നാഗരാജാവ് തുടങ്ങിയ ദേവതകൾ ഉപദേവതമാരായി ഉണ്ട് .
കൂടാതെ കുംഭ മാസത്തിലെ ഭരണി നാളിലാണ് പ്രധാന ആഘോഷവും അന്ന് ക്ഷേത്രത്തിൽ വലിയ കാര്യങ്ങൾ തന്നെയാണ് സംഭവിക്കുക എന്ന് തന്നെ വേണം പറയുവാൻ കൂടാതെയും കെട്ടുകാഴ്ച ബൗദ്ധ ഉത്സവത്തിന്റെ തുടർച്ചയാവാം എന്നാണ് കരുതുന്നത് കുംഭ ഭരണി കൂടാതെ മീനമാസത്തിലെയും അശ്വതി നാളിലും ഇവിടെയും കെട്ടുകാഴ്ച നടക്കുന്നതാണ് കുട്ടികളുടെയും കെട്ടുകാഴ്ച എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.