നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിലെ സാധാരണയായി ഒച്ചുകൾ വന്നു കഴിഞ്ഞാൽ നമ്മൾ ഉപ്പിട്ടും മരുന്നടിച്ചു അഭയം ഓടിച്ചു കളയുകയാണ് ചെയ്യുന്നത് എന്നാൽ യൂറോപ്പ് തുടങ്ങിയവ രാജ്യങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത് കോടികൾ വിറ്റു വരവ് ഉള്ള ഒച്ചുകളുടെയും കൃഷിയും വിളവെടുപ്പിനെയും കുറിച്ചിട്ടാണ് ഈ വീഡിയോയിൽ പറഞ്ഞുതരാൻ ആയിട്ട് പോകുന്നത് .
ഇനി നിങ്ങൾ കേൾക്കാൻ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ ലഭിച്ചിത്രമായി തോന്നിയേക്കാം പക്ഷേ ഫ്രാൻസിൽ ഏറ്റവും വിശേഷപ്പെട്ട ഒരു ഇറച്ചിയാണ് സ്നൈയിൽ മീറ്റ് അഥവാ ഇറച്ചി എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/9V8WVByDkfw