കേന്ദ്ര സഹായം എത്തി 2000 രൂപയും കാർഡ് വഴി 3 ലക്ഷവും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെയും കർഷകരുടെയും സാമ്പത്തികമായി സഹായിക്കുവാനായി ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി നാലുവർഷം കൂടുമ്പോൾ 2000 രൂപ വീതം വർഷത്തിൽ മൂന്ന് തവണയായും മൊത്തം 6000 രൂപയാണ് രാജ്യത്തെ കർഷകരുടെയും അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് ഈ മാസം ആദ്യം 2024 വർഷത്തെ ഇടക്കാല ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രിയും.

നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ പി എം കിസാറിന്റെയും ആനുകൂല തുക വർധിപ്പിക്കുമെന്ന് തരത്തിൽ വാർത്തകൾ വന്നെങ്കിലും ബഡ്ജറ്റിൽ തുക വർദ്ധിപ്പിക്കുകയുണ്ടായില്ല നിലവിൽ ലഭിക്കുന്ന 6000 രൂപ തന്നെയാണ് തുടർന്നും ലഭിക്കുക പൊതു തെരഞ്ഞെടുപ്പിന് ശേഷം ജൂലൈ മാസത്തിൽ അവതരിപ്പിക്കുന്ന പൂർണ്ണ ബഡ്ജറ്റിൽ പ്രതീക്ഷകൾ നിലനിർത്തിയാണ് അവതരണം അവസാനിപ്പിച്ചിരിക്കുന്നത് .

എന്നാൽ ഇപ്പോൾ പി എം കിസാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുന്നു വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നെങ്കിൽ പേജ് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/PeMoAhuIRnw