സാറേ എനിക്ക് പോയിട്ട് വേറെ ആവശ്യം ഉണ്ട്.. ഒന്ന് വേഗം വേണം
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറ്റൻഡർ വന്നു പറഞ്ഞു സിന്ധു മാത്രം അകത്തേക്ക് വരിക മറ്റുള്ളവരെ പിന്നെ വിളിക്കും അവൾ അരുണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ പോകാൻ …