അങ്ങോട്ട് മാറി കിടക്ക്.. എനിക്ക് ഇഷ്ടമല്ല ഇങ്ങനെ തമ്മിൽ മുട്ടിക്കിടക്കുന്നത്
മന്ദാകിന് കിടക്കുന്ന വിരിച്ചപ്പോൾ സൂര്യനാരായണൻ അതിൽ കയറി കിടന്നു സൂര്യനാരായണ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടെ കണ്ട സോഫയിൽ ഇരുന്നു ഒരു പഴയ മാക്സി മറിച്ചു വായിക്കാൻ തുടങ്ങി ഇടയ്ക്ക് കോങ്കണ്ണ് ഇട്ടുകൊണ്ട് …