ഇവിടെ അറിയാതെ പോലും ഉറങ്ങരുത്… നോർത്ത് കൊറിയയിലെ വിചിത്രമായ നിയമങ്ങൾ
ആരും ജീൻസ് ധരിക്കാൻ പാടില്ല സ്ത്രീകൾ സൈക്കിൾ ഓടിക്കാൻ പാടില്ല ജൂലൈ എട്ടാം തീയതി ആരും ചിരിക്കാൻ പാടില്ല ഇങ്ങനെ വിചിത്രമായ പല നിയമങ്ങൾക്കും പേരുകേട്ട രാജ്യമാണ് നോർത്ത് കൊറിയാം അവിടുത്തെ അമ്പരപ്പിക്കുന്ന ചില …