നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അഥവാ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മാരക ശേഷിയുള്ള അസുഖമായിട്ട് മാറിയിരിക്കുന്നു ഒരു വർഷം ഏതാണ്ട് 18 ലക്ഷം ആൾക്കാരാണെന്ന് ഹൃദ്രോഗം മൂലം ലോകത്ത് എമ്പാടും മരണപ്പെടുന്നത് ഈ മരണങ്ങൾ ആകട്ടെ നല്ല ഒരു ശതമാനം 70 വയസ്സിൽ താഴെ പ്രായമുള്ളവരിലാണ് കണ്ടുവരുന്നത് എന്റെ അർത്ഥം എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു കുടുംബത്തിന്റെയും ഗൃഹനാഥൻ ആയിരിക്കും പലപ്പോഴും ഈ അസുഖം സംഭവിക്കുന്നത്.