മഞ്ജു വാരിയരുടെ വീട് കണ്ടാലോ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് ഒരു ട്രാവൽ വീഡിയോ ആണ് കേരളത്തിലെ ഏറ്റവും മനോഹരമായിട്ടുള്ള സ്ഥലങ്ങളിലൊന്നും അദ്ദേഹം തൃശൂർ ജില്ലയിലെയും എന്ന സ്ഥലത്താണ് ഞാനിപ്പോൾ നിൽക്കുന്നത് വളരെ മനോഹരമായിട്ടുള്ള ഒരു സ്ഥലം പ്രകൃതിദത്തം ആയിട്ടുള്ള ഒരു സ്ഥലം ഇതിനേക്കാൾ ഒക്കെയും ഉപരിയും ഈയൊരു സ്ഥലത്തിനുള്ള പ്രത്യേകത എന്നു പറയുന്നത് .

   

നമ്മുടെയും മലയാളികളുടെയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും വീട് ഈ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് കോൾ പാടങ്ങളുടെ തൊട്ടടുത്ത മഞ്ജുവാര്യരുടെ വീട് സ്ഥിതി ചെയ്യുന്നു ആ വീട് ഒക്കെ നിങ്ങളെ കാണിക്കുന്നതാണ് അതിനു മുൻപ് എന്ന സ്ഥലത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ഒക്കെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/6Na8Xb4verA

Leave a Reply

Your email address will not be published. Required fields are marked *