Burj Khaleefa യെ പോലും കടത്തി വെട്ടിയ Saudi Clock Tower!😱

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് പ്ലേറ്റഡ് ക്രിസ്റ്റിന്റെ ഉള്ള ക്ലോക്ക് ടവർ ആണ് മക്ക റോയൽ ക്ലോക്ക് ടവർ ഈ ക്ലോക്ക് ടവർ നിർമ്മിക്കുന്ന സമയത്ത് സൗദി രാജാവിനെ ഒരു സ്പെഷ്യൽ റിക്വസ്റ്റ് ഉണ്ടായിരുന്നു അതായത് ഈ ക്ലോക്ക് ടവറിനെ മുകളിലായി ഒരു ഗ്ലാസ് വേണമെന്നും അത് ദൂരെ നിന്ന് നോക്കുമ്പോൾ ഒരു വലിയ ഡയമണ്ട് പോലെ തോന്നണമെന്നും ആണ്ട സ്ട്രക്ച്ചറിനെ മുകളിലായി 24 ക്യാരറ്റ് ഗോൾഡ് കവറിങ് ഉള്ള ഒരു ചന്ദ്രകല വേണം എന്നതായിരുന്നു ആവശ്യം.