ഏറ്റവും വലിയ ഗോൾഡ് പ്ലേറ്റ് ക്രസന്റ് ഉള്ള ക്ലോക്ക് ടവർ ആണ് മക്ക റോയൽ ക്ലോക്ക് ടവർ ഈ ക്ലോക്ക് ടവർ നിർമ്മിക്കുന്ന സമയത്ത് സൗദി രാജാവിന് ഒരു സ്പെഷ്യൽ റിക്വസ്റ്റ് ഉണ്ടായിരുന്നു അതായത് ഈ ക്ലോക്ക് ടവറിന് മുകളിലായി ഒരു ഗ്ലാസ് സ്ട്രക്ചർ വേണമെന്നും അത് ദൂരെ നിന്ന് നോക്കുമ്പോൾ ഒരു വലിയ ഡയമണ്ട് പോലെ തോന്നണമെന്നും ആ ഡയമണ്ട് സ്ട്രക്ചറിനു മുകളിലായി 24 ക്യാരറ്റ് ഗോൾഡ് കവറിങ് ഉള്ള ഒരു ചന്ദ്രകല വേണം എന്നതും ആയിരുന്നു ആവശ്യം ഇത്തരം ഭാരം പിടിച്ച ജോലി ചെയ്യാൻ അന്ന് ലോകത്ത് ഒരു കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു ഫെയ്മസ് ജർമൻ കമ്പനി ആയിട്ടുള്ള റിവ ജി എം പി എച്ച്.