നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾ വെറുതെ പാഴാക്കി കളയുന്ന ഇതുപോലെയുള്ള പല ബേക്കറി കൊണ്ട് നമുക്ക് ചെയ്യാൻ പറ്റിയ നല്ല കുറച്ച് ടിപ്സുകളും ആയിട്ടാണ് മാത്രമല്ല ഈ ഒരു പഴയ ബാറ്ററി നിങ്ങളുടെ കൈയിലുണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ശല്യക്കാരായിട്ടുള്ള ഇതേപോലെയുള്ള മാറ്റങ്ങളും മാത്രമല്ല പാമ്പിന്റെ ശല്യം ഒക്കെ എന്നെന്നേക്കുമായി തന്നെ നമ്മുടെ വീടിന്റെ പരിസരത്തേക്ക് പോലുമില്ലാത്ത അളവിൽ നമുക്ക് ചെയ്യാൻ ആയിട്ട് സാധിക്കും.
https://youtu.be/Tt0Lwp-Htls