തമിഴ്നാട്ടിലെ തിരക്കടമ്പൂർ എന്നു പറയുന്ന വില്ലേജിലാണ് രാജേന്ദ്രൻ രാജക്കിളി എന്നു പറയുന്ന ദമ്പതികൾ ഉണ്ടായിരുന്നതും ഇവർക്ക് മൂന്നം മക്കളാണ് ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും അതിൽ ഒരു മകളാണ് നന്ദിനി ഇവർ വളരെ പാവപ്പെട്ട വീട്ടുകാർ ആയിരുന്നു പണിയെടുത്ത് കഷ്ടപ്പെട്ടിട്ടാണ് ജീവിക്കുന്നത് മാത്രമല്ല ഒരു കീഴ്ജാതിയിൽ പെട്ട കുടുംബം ആയിരുന്നു അദ്ദേഹം ഇവരുടെയെല്ലാം വില്ലേജിൽ കീഴ്ജാതിയിൽപ്പെട്ട അഥവാ ഉയർന്ന ജാതിക്കാർ എന്നിങ്ങനെ തരംതിരിച്ച് ആളുകളെ കണ്ടിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു .
അങ്ങനെ 2012 ഈ രാജേന്ദ്രൻ മരണപ്പെടുകയാണ് ഉണ്ടായത് രാജേന്ദ്രന്റെ മരണത്തോടെയും ആ കുടുംബം വളരെയധികം തകർന്നു പോയി കാരണം രാജ് തന്റെ ഭാര്യയായ രാജഗിളിക്കുകയും ഒറ്റയ്ക്ക് ആ കുടുംബത്തെ പോറ്റിയെടുക്കുവാൻ സാധിക്കുകയില്ല മൂന്നു മക്കളാണ് അവർക്കുള്ളത് അങ്ങനെ മൂന്നു മക്കളുടെയും പഠിപ്പു നിർത്തിയും അവരെ ജോലിക്കായി പറഞ്ഞയക്കാൻ തുടങ്ങി അങ്ങനെ ഈ നന്ദിനേയും തന്റെ എട്ടാം ക്ലാസ് പഠനം വെച്ച് നിർത്തിയും പണിക്കു പോകാനായി തുടങ്ങി അത് കല്ലു പണി അഥവാ ചുമട്ടുപണിയും ഇങ്ങനെ എല്ലാം പണിക്കല്ലാമാണ് പോയിരുന്നത്.
ഈ നന്ദിനിയുടെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ദേവി ദേവിയും ഈ പണിക്ക് തന്നെയാണ് പോയിരുന്നത് ഇവർ ഒരുമിച്ചാണ് എന്നും ജോലിക്കായിട്ട് പോയിരുന്നത് 2018 ഈ നന്ദിനിക്ക് തന്റെ തൊട്ടടുത്ത ഗ്രാമത്തിലെ ഒരു സ്ഥലത്ത് ജോലി കിട്ടുകയാണ് അതായത് ഈ ജോലി തന്നെയാണ് കല്ല് ചുമക്കുന്ന ജോലി തന്നെയും അങ്ങനെ ദേവിയോടൊപ്പം ഇവർ ഒരുമിച്ച് ജോലിക്കായി പോയി അങ്ങനെ ആ സൈറ്റിൽ ജോലിക്ക് ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു മണികണ്ഠൻ മണികണ്ഠൻ ഈ നന്ദിനിയെ കണ്ടപ്പോഴും അവളോട് ഒരിഷ്ടം തോന്നി .
പിന്നീട് അവളോട് തന്നെ പ്രേമിക്കുക എന്ന് പറഞ്ഞുകൊണ്ട് അയാൾ പിന്നാലെ നടക്കുവാൻ തുടങ്ങി അവളെ ഒരുപാട് ടോർച്ചർ ചെയ്യുവാൻ തുടങ്ങിയും അങ്ങനെ ആദ്യമെല്ലാം നന്ദിനി അവനെ ഒഴിവാക്കി കളഞ്ഞതും എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് എന്നാൽ ഒരുപാട് നാൾക്കുശേഷം അവൾക്കും അയാളോട് ഒരു ഇഷ്ടം തോന്നി അങ്ങനെ അവളും ഇഷ്ടമാണെന്ന് പറഞ്ഞു അവർ തമ്മിൽ പ്രേമിക്കാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.