നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അത്ഭുതവും സന്തോഷവും ഒരേപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവ കഥയാണ് ഇത് മാരകമായിട്ടുള്ള ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴിതിവില്ല് മുമ്പ് ഒരു കൊച്ചു പെൺകുട്ടിയും അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണുനിറഞ്ഞു പോകും ശ്വാസം നിൽക്കും മുമ്പ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ .
ബുദ്ധിമുട്ടി പറയുന്ന ഈ കൊച്ചു കുട്ടിയുടെ വീഡിയോ വൈറലായിരുന്നു എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെയും അത്ഭുതകഥ ഇങ്ങനെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ ബോക്സിൽ രേഖപ്പെടുത്തുക.