ബ്രാണ്ടി വിസ്‌കി റം എന്നിവ എന്താണ്..? മദ്യത്തെ കുറിച്ച് അറിയണോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളീയരുടെ മദ്യപാനശീലം വളരെ ചർച്ചാവിഷയമാണ് കേരളത്തിലെ മദ്യപാനികൾ കുടിച്ചു തീർക്കുന്നത് പലപ്പോഴും റെക്കോർഡ് തുകയ്ക്കാണ് ഓണത്തിനും ന്യൂ ഇയറിനും എല്ലാം ഇതിന്റെ കണക്ക് പുറത്ത് വരാറുണ്ട് എന്താണ് മദ്യത്തിന്റെ കാര്യത്തിൽ കേരളത്തിന് സംഭവിച്ചിരിക്കുന്നത് കേരളത്തിൽ മുക്കാൽ പങ്ക് മദ്യപാനികൾക്കും തങ്ങൾ കുടിക്കുന്ന മദ്യം .

   

എന്താണെന്നും അതിന്റെ പ്രത്യേകത എന്താണെന്ന് അറിയില്ല എന്നതാണ് സത്യം നമുക്ക് അത്യാവശ്യം വേണ്ടത് ഒന്നാണ് മധ്യ സാക്ഷരത ബ്രാണ്ടി കത്തിച്ച വൈൻ എന്നർത്ഥമുള്ള വാക്കിൽ നിന്നാണ് ബ്രാണ്ടി എന്ന പദം ഉണ്ടാകുന്നത് മുന്തിരിയിൽ നിന്നാണ് ബ്രാണ്ടി ഉണ്ടാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *