ബംഗാളി കാണിച്ച അത്ഭുതമല്ല അത് ഈ ചിത്രത്തിന്‍റെ രഹസ്യം ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബംഗാളിയെ കാണിച്ച അത്ഭുതമല്ല അത് ചിത്രത്തിന്റെ രഹസ്യം ഇങ്ങനെ കഴിഞ്ഞദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് പടികളിലൂടെയും ചിത്രം സോഷ്യൽ മീഡിയയിൽ ആയി മാറിയത് ലോകത്ത് അത്ഭുതപ്പെടുത്തി ബംഗാളി.

   

എന്ന പേരിൽ ഒരു റൂമിന്റെ വാതിലിനു മുന്നിൽ തന്നെയും കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത് കേരളത്തിലെ ഏതോ പ്രദേശത്ത് സംഭവിച്ച ഈ സംഭവം whatsapp ലൂടെ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു സംഭവത്തിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം അതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *