ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മേ അച്ഛന്റെ ഫാൻസും ഷർട്ടുകളും അമ്മാം മഴയിൽ വിരിക്കുന്നത് കണ്ടു ചോദിച്ചു അമ്മ ഒന്നും മോളിയും ഇതെന്താ പതിവില്ലാണ്ട് അവന്റെ ചോദ്യത്തിൽ ഈർഷ്യത കലർന്നിരുന്നു സാധാരണ മൂന്നു വർഷത്തിൽ ഒരിക്കൽ ആണല്ലോ വരവും എന്നത് അവൻ ഓർത്തു അമ്മ അവനെ ഒന്ന് നോക്കിയും അവൻ ഇന്നുമുതലാണ് അച്ഛനെ ഇഷ്ടമല്ലാതായത് എന്ന് അവൻ ഓർത്തു നോക്കി അച്ഛൻ നല്ല ഭർത്താവ് അല്ലാതെ എപ്പോൾ ആകും സാദാ അമ്മയെ കരയിക്കുന്ന അച്ഛനെ മക്കൾ എങ്ങനെയാണ് ഇഷ്ടപ്പെടുക.
അച്ഛനെയും കൊച്ചിയിൽ എന്തോ ബിസിനസ് കാര്യം ഉണ്ടത്രേ നാലഞ്ച് ദിവസങ്ങളെ ഉണ്ടാവുകയുള്ളൂ ഇവിടെയും അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പ് ഉണ്ടായിരുന്നു നന്ദു മുറുകിയ മുഖത്തോടെയും അങ്ങനെയിരുന്നു നാലഞ്ചു ദിവസങ്ങൾ അമ്മ കരയുന്ന നാലഞ്ചു ദിവസങ്ങൾ അമ്മയുടെ ശരീരഭാഗങ്ങളിൽ നീലച്ച പാടും പൊള്ളിയ അടർന്ന മുറിവുകളും കാണുന്ന നാലഞ്ചു ദിവസങ്ങൾ എങ്കിലും അച്ഛന്റെ മുറി കടന്നു വന്നാൽ അമ്മ അതൊന്നും ഭാവിക്കാറില്ല .
തീർത്ത പാടുകൾ തുണികൊണ്ടു മൂടും കരഞ്ഞു നനഞ്ഞ കണ്ണുകളിൽ നല്ലോണം കവിളിലെ കിണർപ്പിനെ മറിച്ച് കറുത്ത മുടി കിടപ്പുണ്ടാകും ഈ ദിവസങ്ങളിലാണ് അമ്മ മുടി അഴിച്ചിടാറുള്ളത് തന്നോട് അച്ഛനെ സ്നേഹമാണ് നിറയെ സമ്മാനങ്ങൾ കൊണ്ട് തരും പരീക്ഷകളിലെയും ക്വിസ് മത്സരങ്ങളിലെയും സമ്മാനങ്ങൾ കാണിച്ചയും എന്റെ മോൻ മിടുക്കനാണ് എന്ന് കൂട്ടുകാരോടൊക്കെ പറയും എന്നും ചോദ്യം ഉണ്ടാകും എപ്പോഴും പണ്ടൊക്കെ എന്തൊക്കെ ആവശ്യമുണ്ടായിരുന്നു.
പറയാത്തതും പറഞ്ഞതും അച്ഛൻ വാങ്ങിത്തരും പക്ഷേ അമ്മ കരയുന്നത് താൻ കണ്ടു തുടങ്ങിയ ദിവസം മുതൽ അച്ഛൻ അമ്മയെ വേദനിപ്പിക്കുന്ന അറിഞ്ഞു തുടങ്ങിയ ദിവസം മുതൽ തനിക്ക് ആവശ്യങ്ങൾ ഇല്ലാതെയായി അമ്മയെ അച്ഛനെ ഇഷ്ടമല്ല എന്ന സത്യം വളർന്നപ്പോൾ മനസ്സിലായി അച്ഛൻ ഇഷ്ടങ്ങൾ ഒക്കെ വേറെയാണ് വേറെ പലരോടാണ് പിന്നെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചത് എന്തിന് കുറച്ചും കൂടി വളർന്നപ്പോൾ ഉത്തരം കിട്ടി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.