നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ മണിക്കൂറിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത് കേരള പോലീസിൽ നിന്നും വന്നിരിക്കുന്ന സംസ്ഥാനത്തെയും എല്ലാ പൊതുജനങ്ങൾക്കും ആയിട്ട് വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ജാഗ്രത മുന്നറിയിപ്പാണ് ഈ അപ്ഡേറ്റിൽ നിങ്ങളായിട്ട് ഷെയർ ചെയ്യുന്നത് നാളെയോ മറ്റന്നാളോ അല്ലെങ്കിൽ വരുന്ന ഏതെങ്കിലും ഒരു ദിവസം പോലീസിന്റേത് എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോൺകോൾ ഒരുപക്ഷേ ലഭിച്ചേക്കാം അതുകൊണ്ട് തന്നെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണം ഈ വാർത്ത പൂർണമായിട്ട് കാണുകയും .
പരമാവധി ആളുകളിലേക്ക് എല്ലാവരും തന്നെ ഈ ജാഗ്രതാ അറിയിപ്പ് അടിയന്തരമായി തന്നെ ഷെയർ ചെയ്യുവാനും മറക്കരുത് നിരവധി മലയാളികളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിനിടയിൽ എതിരെയാണ് കേരള പോലീസ് പൊതുജനങ്ങൾക്ക് ഇപ്പോഴും മുന്നറിയിപ്പുമായി വന്നിട്ടുള്ളത് പോലീസ് കൺട്രോൾ ബ്യൂറോ സിബിഐ ഡയറക്ടറേറ്റ് സൈബർസെല്ലി ഇന്റലിജൻസ് ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേവനങ്ങൾ തുടങ്ങിയ നിയമപാലകർ .
എന്ന വ്യാജേന നിങ്ങൾ ബന്ധപ്പെട്ട് പണം തട്ടുന്ന രീതിയിൽ ഇത്തരം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട് നിങ്ങൾ അയച്ച കൊറിയറിയില്ല അല്ലെങ്കിൽ നിങ്ങൾക്കായിട്ട് വന്നാൽ അതേപോലെ ആധാർ കാർഡുകളും അതേപോലെതന്നെ പാസ്പോർട്ടും ഉണ്ടെന്നും പറഞ്ഞതായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/cOrPt175rKY