സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡിക്ഷൻ സെന്ററിൽ നിന്നും ഇറങ്ങുമ്പോഴും സൈക്യാട്രിസ്റ്റ് രാധാകൃഷ്ണ മേനോൻ വിമലയ്ക്ക് ധൈര്യം പകർന്നു വിമല ധൈര്യമായി പോയിക്കോളും വിമലയുടെ മകൻ ഒരു പുതിയ ജന്മത്തിലേക്ക് എന്ന പോലെയാകും ഈ സ്ഥാപനത്തിന്റെ പടികൾ ഇറങ്ങുന്നത് ഈ സെന്ററിൽ പല വിഭാഗം തികച്ചകളിലൂടെയും മാർഗങ്ങളിലൂടെയും ആണ് ദിക്കുതെറ്റിയ പഴയ പുതിയ തലമുറയെയും നേർവഴിയിൽ എത്തിക്കുന്നത് ഇവിടെ വിവിധ ഡോക്ടർമാരുടെയും മനശാസ്ത്ര വിദഗ്ധരുടെയും സേവനങ്ങൾക്ക് പുറമെയും തുടങ്ങിയ കർമ്മ പദ്ധതികളും ഉണ്ട് .
തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് വിമലയുടെ മകൻ തീർച്ചയായും കാത്തിരിക്കും അങ്ങനെ ഓഫീസിൽ നിന്നും ഇറങ്ങിയും സർക്കാർ സ്ഥാപനത്തിന്റെ മഞ്ഞ ചുവരുകൾ ഉള്ള നീണ്ട ഇടനാഴികളിലൂടെ സഞ്ചരിച്ച പടിക്കെട്ടുകൾ ഇറങ്ങിയ വിമല പുറത്തിറങ്ങിയും നിരത്തിലേക്ക് ടൗണിലേക്ക് പോകാൻ ഓട്ടോ തിരയുന്നതിനിടയും അവൾ വെറുതെ പിന്തിരിഞ്ഞുനോക്കിയും അടച്ചുകയറ്റിന് അപ്പുറത്ത് ലഹരി വിമോചന കേന്ദ്രം മൗനം അവിടെയുണ്ട് ചുവരുകൾക്കപ്പുറത്തെയും യാതൊരു അനക്കവും പുറമേ അറിയാതെ ഓർട്ടോ പിടിച്ച് അവൾ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തി നിറയും ഒളിഞ്ഞ സീറ്റുകൾ.
ഉള്ള ഒരു തൃശ്ശൂർ ബസ്സിൽ ജാലകത്തിനെ അരികിലായി ഇരുന്നു ബസ്റ്റാൻഡ് തിരക്കിൽ മുങ്ങിനിന്നു ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരും സഹായം വേണമെന്ന് അഭ്യർത്ഥിച്ചു കാർഡുമായി അലയുന്ന വരും ഇഞ്ചി മിട്ടായി മുതൽ സേഫ്റ്റി പിൻ വിൽക്കുവാനും ബസ്സിൽ കയറി ഇറങ്ങിക്കൊണ്ടിരുന്നു അവരുടെ തിരക്കുകൾ ഒന്ന് ചേർന്ന് ബസുകളുടെ മുരളന്മാരുടെ ഉറക്കിയുള്ള സ്ഥലം ധൈര്യപ്പെടുത്തിയും അലിഞ്ഞുചേർന്നു തൃശ്ശൂരിലേക്ക് മൂന്ന് മണിക്കൂറിലധികം യാത്രയുണ്ട്.
അവൾ മനസ്സിൽ ഓർത്തു എപ്പോഴും ബസ് ചലിക്കാൻ തുടങ്ങുകയും വഴിയോരക്കാഴ്ചകൾ പതിയെ പിന്നിട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു ഒപ്പം വിമലയുടെ ചിന്തകളും വിഷ്ണു ഉറങ്ങി എഴുന്നേറ്റപ്പോൾ രാവിലെ പത്തര കഴിഞ്ഞിരുന്നു എഴുന്നേറ്റപ്പാട് അവൻ ഉമറുത്ത് സോഫിയയിൽ അലസമായി ഇരുന്നു ഉമ്മറത്തെ ചലനം ശ്രദ്ധിച്ച വിമല അങ്ങോട്ടേക്ക് എത്തിനോക്കി മോൻ ഉണർന്നിട്ടുണ്ട് അടുക്കളയിൽ നിന്നും ഒരു കപ്പ് കാപ്പിയും എടുത്ത് അവനെ അരികിലേക്ക് എത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.