നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞിനെ പാട്ടു പാടി കൊടുക്കാൻ കെട്ടിയവനോട് ഭാര്യ പറഞ്ഞത് പിന്നീട് സംഭവിച്ചത് നോക്കൂ ഒരു കൗതുക കാഴ്ച ഒരുപാട് നന്ദി ഈ സ്നേഹത്തിന് മുന്നിൽ പകയ്ക്കാൻ ഒന്നുമില്ല ഇദ്ദേഹത്തിന് ഏതെങ്കിലും വേദിയിൽ പാടാൻ അവസരം കിട്ടി എന്ന് പ്രാർത്ഥിക്കുന്നു ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലേക്ക്.