നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്നേ രാത്രി ഏറെ വൈകിയും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ഓരോ തവണ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും പഴയ ഇരുമ്പ് കടലിൽ നിന്നുള്ള ശബ്ദം അയാളെ അസ്വസ്ഥപ്പെടുത്തിയതുകൊണ്ട് ഇരുന്നു.
വാതിലില്ലാത്ത ജനലിലൂടെ ഇടയ്ക്കിടക്കുകയും മുറിയിലേക്ക് മിന്നലിന്റെയും മഞ്ഞപ്രകാശം കടന്നുവരുമ്പോൾ അയാൾ തലയിൽ ജനലിന്റെ പുറത്തേക്ക് നോക്കി കിടന്നോ വേറെ നേരം തിരഞ്ഞും മറിഞ്ഞും കിടന്നശേഷം അയാൾ പതിയെയും കട്ടിലിൽ എഴുന്നേറ്റിരുന്നു.