ഇജ്ജാതി പ്രാങ്കോളികൾ 😬
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ സംസാരിക്കാനായിട്ടു പോകുന്നത് കുറച്ച് പ്രാങ്കോഴികളെ കുറിച്ചിട്ടാണ് ആദ്യം തന്നെ പ്രാങ്ക് എന്തെന്ന് വെച്ച് കഴിഞ്ഞാല്‍ പ്രാക്ടിക്കൽ ജോക്ക് എന്നൊക്കെ പറയാം എന്നുണ്ടെങ്കിൽ …