അയൽവാസിയുടെ മരത്തിന്റെ ശാഖകൾ പറമ്പിലേക്കു ചാഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ നമ്മുക്ക് എന്തുചെയ്യാം?
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമൂഹത്തിനും അപകരമായിട്ട് നിൽക്കുന്ന കെട്ടിടങ്ങളും മരങ്ങളോ മാറ്റുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിലാണ് അത്തരമല്ല അധികാരങ്ങളും പിന്തുടരേണ്ട നടപടിക്രമങ്ങളും സി ആർ പി സി …