ഒരാളെ കാൺമാനില്ലെങ്കിൽ എന്ത് നടപടിയാണ് പോലീസ് സ്വീകരിക്കേണ്ടത്?
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു 19 വയസ്സുള്ള പെൺകുട്ടി കോളേജിൽ പോയിട്ട് തിരിച്ചുവന്നില്ല ഇതേ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ മകളെ കാണാതായെന്ന് പരാതി നൽകിയും …