ഛെ.. കാണിക്കാൻ വേണ്ടിയാണ് അല്ലേ നീ എന്നെ കറങ്ങാൻ വിളിച്ചു കൊണ്ടിരുന്നത്.
നാളെ കറങ്ങാൻ വരുമോ നീ നമുക്ക് ഒന്ന് മറൈൻഡ്രൈവിൽ പോയി വരാം വൈകുന്നേരം കോളേജ് കഴിഞ്ഞ് മഹേഷിന്റെ കൈയും പിടിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് അവൻ മീനയോട് അത് ചോദിച്ചത് നാളെ ശനിയാഴ്ചയല്ലേ ഞാൻ വീട്ടിൽ …