അവർ വൃത്തികെട്ട സ്ത്രീയായിരുന്നു.. അച്ഛനെ അവർ വശീകരിച്ചു
ട്രെയിനിൽ വലിയ തിരക്കും ബഹളവും ഇന്നില്ല സാധാരണയായി മസ്തിരക്കും ബഹളവും ഒക്കെ ആയിരിക്കും ഇന്നിപ്പോൾ തീരെ ആളെല്ലാം എന്തെങ്കിലും ആവട്ടെ എന്ന് കരുതി അയാൾ തന്നെ മൊബൈൽ ഫോൺ എടുത്തു ചുമ്മാ പാട്ട് കേൾക്കാം …