ഭൂമിയിലെ ഏറ്റവും അപകടകാരികളും അതുപോലെ വിഷം നിറഞ്ഞ ജീവികൾ..
ഒരുപാട് വൈവിധ്യങ്ങളും അതുപോലെതന്നെ വ്യത്യസ്തമായ ജീവജാലങ്ങളും കൊണ്ട് നിറഞ്ഞതാണല്ലോ നമ്മുടെ ഈ ഭൂമി എന്ന് പറയുന്നത്.. അക്കൂട്ടത്തിൽ അപകടകാരികളും അല്ലാത്തതുമായ ഒരുപാട് ജീവികൾ ഈ ഭൂമിയിലുണ്ട്.. എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് ഭൂമിയിലെ …