കീരിയും പാമ്പും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ..
നമുക്കറിയാം ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഏറ്റവും പ്രധാനപ്പെട്ടവർ തന്നെയാണ് പാമ്പുകൾ എന്നു പറയുന്നത്.. മനുഷ്യർക്ക് മാത്രമല്ല പാമ്പുകളെ പേടി കാട്ടിലെ മറ്റ് ശക്തിശാലികളായ മൃഗങ്ങൾക്ക് പോലും പൊതുവേ പാമ്പുകളെ പേടിയാണ് എന്നുള്ളതാണ് സത്യമായ …