നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2020ലെ ലോക്ക് ഡൗൺ ആകെ കഴിഞ്ഞ പയ്യെ എല്ലാവരും ഏകദേശം പഴയപോലെ ആയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം എനിക്ക് ഒരു വല്ലായ്മ പോലെ തോന്നിയത് ബിസിനസ് ആയതുകൊണ്ട് ചുറ്റുപാടും യാത്ര ചെയ്യുന്നതുകൊണ്ടും കൊറോണ എന്ന മഹാമാരിയും നാട്ടിൽ നിന്നും മറ്റു പോകാത്തത് കൊണ്ടും ഉള്ളിൽ ചെറിയൊരു ഭയം തോന്നുകയില്ല അങ്ങനെയും ചെറിയ ലക്ഷണങ്ങൾ ആയതുകൊണ്ട് ഒന്നു പോയി ടെസ്റ്റ് ചെയ്തേക്കാം എന്ന് കരുതി ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ്.
ഒരു 30 35 തോന്നിക്കുന്ന സ്ത്രീ എന്റെ കുറച്ച് അപ്പുറത്ത് വന്നിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് മാസ്ക് വെച്ചിരിക്കുന്നത് കൊണ്ട് മുഖം വ്യക്തമായിരുന്നില്ല എങ്കിലും എവിടെയോ കണ്ടു മറന്ന കണ്ണുകൾ പോലെ തോന്നിയിരുന്നു വായ് നോക്കി എന്നുള്ള പേര് വരുത്തുണ്ട് എന്ന് കരുതി ഞാൻ അത്രയ്ക്ക് അങ്ങ് നോക്കിയിരുന്നില്ല സാരിയായിരുന്നു അവരുടെ വേഷം ആരു കണ്ടാലും ഒന്ന് നോക്കി പോകുന്ന തരത്തിലുള്ള സൗന്ദര്യത്തിന് ഉടമയായിരുന്നു പുള്ളിക്കാരി അങ്ങനെയിരിക്കുമ്പോഴാണ്.
കൗണ്ടറിൽ നിന്നും എന്റെ പേര് വിളിക്കുന്നത് റിസൾട്ട് വന്നു നെഗറ്റീവ് ആണ് എന്നുള്ളത് ദൈവത്തിന്റെ ശ്രുതിയും പറഞ്ഞു അപ്പോൾ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങുവാൻ തുടങ്ങി എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ സമീർ എറണാകുളം ആണ് സ്വദേശം ബിസിനസ് ആണ് തൊഴിൽ കാണാനോക്കെ തിരക്കേടില്ലാത്ത അത്യാവശ്യ അലമ്പല ശരീരമുള്ള ഒരു 26 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/DCYYrNLjg8Y