അടുത്തുള്ള ബാങ്കില്‍ ജോലി – 4455 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഇന്ത്യയിൽ വിവിധ പൊതുമേഖല ബാങ്കുകളിൽ ഒക്കെ ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആൾക്കാർക്കും കേരളത്തിൽ ഉൾപ്പെടെയും വിവിധ പൊതു മേഖല ബാങ്കുകളിൽ ഇപ്പോൾ മാനേജ്മെന്റ് ട്രെയിനിങ് വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സൂപ്പർവൈസേഷൻ പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതിൽ .

   

1 8 2024 മുതൽ 21/8/2024 വരെ നിങ്ങൾക്ക് ഇത് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം അതിനാൽ ഇതിന്റെ എക്‌സാം ഒക്കെ ഉണ്ടായിരിക്കുന്നത് സെപ്റ്റംബർ മാസത്തിലാണ് എക്സാം കാര്യങ്ങളൊക്കെ ഉണ്ടായിരിക്കും സെപ്റ്റംബറും ഒക്ടോബർ മാസങ്ങളിലും ഒക്കെയും ഇതിന്റെയും എക്സാമും കാര്യങ്ങളൊക്കെ ഉണ്ടാകും ഇതിനു കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *