മധ്യപ്രദേശിലെ ഒരു കോളനി പ്രദേശത്താണ് ഈ ഒരു സംഭവം നടക്കുന്നത് ആളുകളെല്ലാം തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് അത് ഒരുപാട് ഹോട്ടൽസ് അപ്പാർട്ട്മെന്റും എല്ലാം ഉള്ള ഒരു ഏരിയയും കൂടിയായിരുന്നു അത് അങ്ങനെ 2023 ഏപ്രിൽ 29 ആം തീയതി രാവിലെ ഏകദേശം ഒരു ഒമ്പതരസമയമാണ് അവിടെയുള്ള ആളുകളെല്ലാം പെട്ടെന്ന് തന്നെ ഒരു ശബ്ദം കേൾക്കുകയാണ് ഉടനെ താമസിക്കുന്നവർ എല്ലാം പുറത്തേക്ക് വന്നു നോക്കുകയാണ് ആദ്യം എല്ലാവരും വിചാരിച്ചത് പടക്കം പൊട്ടിയതായിരിക്കും എന്നാണ് .
എന്നാൽ പുറത്തേക്ക് വന്നവർക്ക് കാണാൻ സാധിച്ചത് ഒരു ഷോക്കായ സംഭവമായിരുന്നു ഒരു പെണ്ണ് രക്തത്തിൽ കുളിച്ച് റോട്ടിൽ കിടക്കുകയാണ് മാത്രമല്ല ആ സ്ത്രീ ധരിച്ചിരുന്ന ഷോൾഡർ അവരുടെ മുഖത്ത് കിടക്കുന്നത് കൊണ്ട് തന്നെ മുഖം ആർക്കും കാണാൻ സാധിക്കുന്നില്ല ഇതു കണ്ടാൽ അവിടുത്തെ താമസിക്കാരെല്ലാം ഞെട്ടിപ്പോയി കുറെ ആളുകൾ അവരുടെ റൂമിലേക്ക് തന്നെ തിരിച്ചുപോയി ഇല്ലെങ്കിൽ പോലീസ് വന്നു കഴിഞ്ഞാൽ എന്തെങ്കിലും വഴി കൊടുക്കേണ്ടി വരും എന്ന് പേടിച്ചുകൊണ്ട് .
എന്നാൽ ആരോ ചിലർ പോലീസിൽ വിളിച്ച് വിവരം അറിയിക്കുകയാണ് അങ്ങനെ ഉടനെ തന്നെ പോലീസ് എത്തിയയും പോലീസ് ഈ പോലീസുകാരുടെ അടുത്തുവന്നു പറയുകയാണ് ഈ പെൺകുട്ടിയെ എനിക്കറിയാം ഇവൾ എന്റെ ഹോട്ടലിൽ കുറച്ചുനാൾ ജോലി ചെയ്തിട്ടുണ്ട് പൂജ എന്നാണ് ഈ പെൺകുട്ടിയുടെ പേര് എന്തായിരിക്കും ആ പൂജയ്ക്ക് സംഭവിച്ചിട്ടുണ്ടാവുക ആരായിരിക്കും പൂജയെയും വെടിവെച്ച് കൊന്നത് മാത്രമല്ല അവൾ തന്നെ ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ മുമ്പിൽ തന്നെ അവളെ ആരായിരിക്കും കൊന്നിട്ടുണ്ടാവുക ഈ ഒരു വിഷയമാണ് ഇന്ന് നിങ്ങളുമായിട്ട് ചർച്ച ചെയ്യുന്നത് .
ഇതു സംഭവം കേട്ട് കഴിഞ്ഞപ്പോൾ പോലീസ് കാർക്ക് ആകെ ആശ്ചര്യമായി കാരണം അവൾ ജോലി ചെയ്തിരുന്ന അതേ ഹോട്ടലിന്റെ മുമ്പിൽ തന്നെയാണ് അവളുടെ ഡെഡ് ബോഡി കിട്ടുന്നതും അവിടെവച്ച് തന്നെ അവൾ മരണപ്പെടുന്നതും നാം ആദ്യമേ പറഞ്ഞപോലെയുള്ള ഒരു സംശയവും പോലീസിനെ തോന്നുകയാണ് അങ്ങനെ പോലീസുകാർ ആ ബോഡി നോക്കിയപ്പോൾ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് സ്ഥലത്ത് എത്തിയിരുന്നു അങ്ങനെ രണ്ടു ബുള്ളറ്റുകളാണ് ശരീരത്തിൽ തർച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.