ജംഷീദ നീ പുറത്തെ പാത്തുന്ന പുരയിൽ പുഞ്ചിയിൽ വെള്ളം കൊണ്ടുവച്ചു എല്ലാം അതിനകത്ത് പഞ്ചായത്ത് പൈപ്പ് ഉണ്ടല്ലോ പോരാത്തതിന് ബക്കറ്റും തിരിച്ച വെള്ളം വരുമല്ലോ പിന്നെന്തിനാ വേറെ ജഗിൽ വെള്ളം മൊബൈൽ റിലീസ് കാണുന്ന ജംഷി ദേഷ്യത്തിൽ പറഞ്ഞു എന്റെ ജംഷീദ ആ പഞ്ചായത്ത് പൈപ്പിലെ വെള്ളത്തിന് എങ്ങനെ വിശ്വസിക്കാം എപ്പോഴാ വരാതിരിക്കുന്നത് എന്ന് ആർക്കറിയാം അവൾ ഒന്നും മിണ്ടിയില്ല ജംഷീദ് ഉള്ളിലേക്ക് കുളിക്കുന്ന മുറിയിലെ അവള് തുറക്കുന്ന കുറ്റകത്തിൽ വെള്ളം നിറച്ചു വച്ചോ