ഗൾഫിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ ഞെട്ടി അറബിയും ഭാര്യയും

കുടുംബഭാരം ചുമലിൽ ഏറ്റു കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് ദുബായിൽ വിമാനം ഇറങ്ങുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുകൊണ്ടു ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി തനിക്ക് താഴെയുള്ള രണ്ടു പെങ്ങമ്മാരെയും തലക്കെട്ടില്ലാത്ത രീതിയിൽ കെട്ടിച്ചു അതിന് ഇടയിൽ നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ആസത്തയുടെയും അനിയത്തിയുടെ മകൾ നിഹിതയെ ഉമ്മയും സഹോദരിമാരും ചേർന്ന് ഇർഷാദിന് വേണ്ടി കണ്ടെത്തിയിരുന്നു ഇർഷാദ് മുൻപ് ഈ കുട്ടിയെയും വീട്ടിൽ വച്ച് പലവട്ടം കണ്ടതുകൊണ്ട് തന്നെ ഉള്ളിൽ ഒരു ചെറിയ ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു .

   

വൈകാതെ കല്യാണം നടന്നു ആഘോഷങ്ങൾക്ക് കൂടുതൽ സമയം ഒന്നും കിട്ടിയില്ല അറബിയുടെ പെട്ടെന്നുള്ള വിളിയിൽ ഇർഷാദിനെ തിരിച്ചു പോകേണ്ടി വന്നു വിരഹത്തിന്റെ വേദനകളെ രണ്ടാളുടെയും തലയിണകളെ നനച്ചും ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ടുകിടന്നു ഒരു വേള ജോലി മതിയാക്കി പോയാലോ എന്നുകൂടി ഇർഷാദും ആലോചിച്ചു തുടങ്ങിയ സാധനങ്ങളും മറ്റു വാങ്ങാൻ പോയാൽ അതിൽ നിന്നും മിച്ചം വരുന്ന പൈസ മാമാട്ടി പൈ നൽകും.

അതും മുഴുവൻ കൂട്ടി വെച്ച് നാട്ടിലേക്ക് വിളിക്കാനുള്ള കാടുകൾ വാങ്ങിയും സന്തോഷവും സങ്കടവും ഫോണിലൂടെ പറഞ്ഞ് അങ്ങനെയും ഓരോ ദിവസവും തീർക്കും രണ്ടുവർഷം കഴിഞ്ഞാലേ ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടുജോലി ചെയ്തിരുന്നാൽ ഇന്ത്യനേഷ്യകാരിയും വിസ ക്യാൻസൽ ആക്കിയും അവളുടെ നാട്ടിലേക്ക് പോകുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ മുഴുവൻ ഭാരവും ഇർഷാദിന്റെ തലയിൽ ആകും വൃത്തിയാക്കിലും തൊട്ടടുത്തുള്ള മതില് തുടച്ച് വൃത്തിയാക്കേണ്ടി വരും .

വീട്ടുജോലിക്ക് വേണ്ടി പുതിയ ജോലിക്കാരിയെ അന്വേഷിക്കുവാൻ തുടങ്ങിയും അതിനിടയിലാണ് വീട്ടിലെ ഡ്രൈവറായ മജീദ് നിന്റെ ഭാര്യയെയും ഈ വിസയിൽ ഇങ്ങോട്ടേക്ക് കൊണ്ടുവന്നൂടെ എന്ന് ചോദിക്കുന്നത് ഇർഷാദരം ചെറിയ താല്പര്യമൊക്കെയുണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്നാൽ അവളുടെ വീട്ടുകാരും നാട്ടുകാരും എന്തു ചിന്തിക്കുമെന്ന് കരുതി അവൻ വേണ്ട എന്ന് വെച്ചു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *