1983 ജൂലൈ 23 മോൺട്രിയയിൽ നിന്ന് 63 യാത്രക്കാരുമായിട്ട് 8 ജീവനക്കാരും അടക്കം 69 ആളുകളുമായിട്ട് എയർ കാനഡ എന്നുള്ള വിമാനം ആകാശത്തിലൂടെ പറന്നു ഉയരുകയാണ്.. അവിടുന്ന് പരിശോധിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ എന്നത്തേയും പോലെ തന്നെ അന്നും വിമാനം 41,000 അടി ഉയരത്തിൽ എത്തിക്കഴിഞ്ഞു.. പെട്ടെന്നാണ് പൈലറ്റ് മാരെ പോലും ഞെട്ടിച്ചുകൊണ്ട് വിമാനത്തിലെ ഇന്ധനം തീരുന്നത്.. പിന്നീട് നടന്നത് ചരിത്രം തന്നെയാണ് അതായത് ലോകം കണ്ട ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും കഥ തന്നെയാണ്…
ഹോളിവുഡ് ചിത്രങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള ആയിരുന്നു അവിടെ നടന്ന സംഭവങ്ങൾ എന്ന് പറയുന്നത്.. അത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ച വിമാനത്തിൻറെ കഥയാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. യഥാർത്ഥത്തിൽ കഥയുടെ തുടക്കം എന്ന് പറയുന്നത് വിമാനം പറന്നു ഉയരുന്നതിന്റെ ഒരു ദിവസം മുമ്പാണ്.. അതായത് തൂക്കം അളക്കാനുള്ള രണ്ട് വ്യത്യസ്ത യൂണിറ്റ് ആണ് പൗണ്ട് കിലോഗ്രാം എന്ന് നിങ്ങൾക്കറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…