60 ലക്ഷം പേർക്ക് സഹായം കേന്ദ്രം ഫണ്ട് അനുവദിച്ചു വീണ്ടും പെൻഷൻ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാമൂഹിക പദ്ധതിയാണ് മാസം 1600 രൂപ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷനുകൾ വിഷുവിന് മുന്നോടിയായി കുടിശ്ശിക ആയിരുന്നതിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ധനവകുപ്പ് വിതരണം ചെയ്തിരുന്നു ഇപ്പോൾ ഇതാ രണ്ടുമാസത്തെയും കൂടി ക്ഷേമ പെൻഷൻ വിതരണം .

   

ഈ മാസം ഒടുവിൽ നടത്തുന്നു എന്ന് വിവരമാണ് എത്തിയിരിക്കുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നത് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ കൂടാതെ 16 ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ തുടങ്ങിയവയുടെ കുടിശിക ആയി കിടക്കുന്ന പെൻഷനുകളാണ് വിതരണം നടത്തുവാൻ പോകുന്നത്.

ഒക്ടോബർ നവംബർ മാസങ്ങളിലെ കുടിശികയായ അമ്മുവായിരത്തി ഇരുന്നൂറു രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തത് ഡിസംബർ മുതൽ ഏപ്രിൽ മാസം ഉൾപ്പെടെയും അഞ്ചുമാസ പെൻഷൻ രൂപയാണ് ഇനി വിതരണം ചെയ്യുവാൻ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/I1DjNRvjvco

Leave a Reply

Your email address will not be published. Required fields are marked *