പെണ്ണ് ചോദിച്ചു വന്ന പാവപ്പെട്ട വീട്ടിലെ പയ്യനെ പണക്കാരനായ മനുഷ്യൻ ചെയ്തത് കണ്ടോ!

ഇന്റർവ്യൂ 11 മണിക്കാണ് ഇത് ഇപ്പോൾ നാലാമത്തേതാണ് ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂർ നഗരത്തിൽ ജോലിയുമായി നാലുവർഷമായി അടിച്ചുപൊളിച്ചു കഴിഞ്ഞതാണ് കോവിഡ് എല്ലാം തുലച്ചു രണ്ടുവർഷമായി വെറുതെ ഇരിപ്പാണകം ഫയൽ തുറന്ന സർട്ടിഫിക്കറ്റ് എല്ലാം എടുത്തിട്ടില്ല എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി വാച്ച് നോക്കി ഇനിയും 20 മിനിറ്റ് ഉണ്ട് പോരാ നേരം അമ്മ ചായ എടുത്തു തരുമ്പോൾ വീണ്ടും ഓർമിപ്പിച്ചിരുന്നു പഠിച്ചതല്ലേ രാജേച്ചിയുടെ മകൻ അവന്റെ കല്യാണം ആയി നിനക്കും വേണം അമ്മയ്ക്ക് വയ്യാതെയായി തുടങ്ങി ഓർമ്മകൾ അറിയാതെ ദിക്കിലേക്ക് മാറി വീണു .

   

അല്ലെങ്കിലും ഈയിടെയായിട്ട് അങ്ങനെയാണ് എല്ലാ ചിന്തകളും അവസാനിക്കുന്നത് അവളിലാണ് ദീർഘകാലം ഒരേ ക്ലാസിൽ പഠിച്ചത് അവളുടെ വീട്ടിലും അവൾ തന്റെ വീട്ടിലും സുപരിചിതരായിരുന്നു അമ്മയ്ക്ക് തന്നെ മനസ്സ് ആദ്യമേ അറിയാമായിരുന്നു അവരുടെ അച്ഛൻ എത്ര നല്ല പെരുമാറ്റമായിരുന്നു ഒരിക്കൽപോലും താൻ ഇവിടെ കയറി ചെല്ലുന്നത് വിലക്കപ്പെട്ടിട്ടില്ല എത്രവട്ടം മേഖലയുമൊത്ത് സിനിമയ്ക്കും മാളുകളിലും ഒക്കെ പോയിരുന്നോ അവളുടെ വീട്ടിൽ ചെന്ന് നിഖിലിയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും .

സൂക്ഷിച്ചു പോയേനെയും റോഡ് തീരെ മോശമാണ് പോരാത്തതിനേയും ഓരോരുത്തർ വലിയ സ്പീഡിൽ ആയിരിക്കും എതിരെ വരുന്നത് അമ്മയില്ലെങ്കിലും നിഖലയ്ക്ക് അച്ഛനെ ആ കുറവ് വരുത്തിയിട്ടില്ല അത്രയ്ക്കും വലിയ സുഹൃത്തുക്കളെ പോലെയായിരുന്നു അവർ പക്ഷേ തന്റെ കാര്യം വന്നപ്പോൾ അദ്ദേഹം ശോഭിച്ചു ദിവാകരമേനോൻ ആരാണെന്നാണ് നീ വിചാരിച്ചത് നികലം എക്സ്പോർട്ടീസ് ഉടമയെ അറിയാത്തവർ ആരുണ്ട് ഈ നാട്ടിൽ പോയാൽ തന്റെ മുഖത്തേക്ക് അതുവരെ കാണാത്ത ഭാവത്തോടെ നോക്കി .

അദ്ദേഹം കയർത്തു നിന്നെ സുഹൃത്താക്കാനെ ഞാൻ അവളെ അനുവദിച്ചിട്ടുള്ളൂ അല്ലാതെ വിവാഹം ചെയ്യുവാനുള്ള ആളെ ഞാൻ വേറെ കണ്ടെത്തിയെടുത്തോളം പകച്ചുപോയ മേഖലയുടെ കണ്ണിൽ നോക്കാൻ ആകാതെ പടിയിറങ്ങി ശരിയാണ് വെറും ഒരു ക്ലാർക്ക് യാത്ര തന്റെ അച്ഛനെ എന്തുണ്ട് അവിടെ വിവാഹമാലോചിച്ച് ചെല്ലാൻ തന്നെ യോഗ്യതയുണ്ടോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *