നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാല് നല്ലതുപോലെയങ്ങു വിടർത്തി വയ്ക്കുകയും നീ വെറുതെ കിടന്നു നിലവിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ അല്ലേ ഒന്നുമില്ലേലും ഇത് നാലാമത്തെ അല്ലേ വേദന വരുമ്പോൾ മുക്കിയാൽ മതി ഇല്ലേൽ നീ തളർന്നുപോകും കേട്ടോ നേഴ്സിന്റെ സംസാരം കേട്ടു മല്ലിക്ക് കിടന്നു നാലാമത്തെ ആയാലും അഞ്ചാമത്തെ ആയാലും വേദന ഒന്നുതന്നെയല്ലേ എന്നൊരു ചോദ്യം നാവിൽ കുരുങ്ങി കിടന്നു
.അപ്പോഴേക്കും അടുത്ത വേദനം നടുവും അടിവയറും തുളച്ചിറങ്ങി നല്ലതുപോലെ മുക്കിക്കൊടുത്തു മല്ലി ശ്വാസം ഉള്ളിലേക്ക് എടുത്തുനോക്ക് നേഴ്സിന്റെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും വേദന കൊണ്ട് തളർന്ന ശരീരം അനുസരിക്കാൻ കൂട്ടാക്കിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.