നമ്മൾ ഈ ചെയ്യുന്നത് തെറ്റാണോ അരുൺ മനസ്സിനെയും ശരീരത്തെയും ചൂടുപിടിപ്പിച്ച ഉന്മാദ പൂർണ്ണമായ ഒരു കൂടിച്ചേരലിന്റെ അവസാനം രോമ നിബിഡമായ ഇനിയിപ്പോ തെറ്റാണെങ്കിൽ തന്നെ ഇതൊക്കെ ചെയ്യാത്ത പുണ്യാളന്മാർ ആരാ ഇപ്പോൾ അതും പറഞ്ഞു തൊണ്ടിപ്പഴം പോന്ന അവളുടെ ചുണ്ടിൽ വീണ്ടും ചേർത്തു അരുൺ വീണ്ടും അവളിലേക്ക് അലിഞ്ഞു കൊതിയൻ എന്നു പറഞ്ഞവനെ തള്ളി മാറ്റി കൊണ്ട് എണീറ്റു മാറാൻ ഒരു ശ്രമം നടത്തിയെങ്കിലും അവന്റെ ഇഷ്ടമായ കൈകൾ അവളെ ചുറ്റി വലിഞ്ഞിരുന്നു.