2020 എന്ന വർഷത്തെ കുറിച്ച് പറയുമ്പോൾ നമുക്ക് അത്ര സുഖകരമായ അനുഭവം ആയിരിക്കില്ല ഉണ്ടായിട്ടുള്ളത് വളരെ സ്വതന്ത്രമായി ജീവിക്കുന്ന ആളുകൾ ഒക്കെ തന്നെയും മാസങ്ങളോളം ലോക്ക്ഡൗൺ എന്ന പ്രതിസന്ധിക്ക് മുന്നിൽ പെട്ടുപോകുന്ന ആ സമയം വിചിത്രമായ തെരുവോരങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്ക് വന്യമർഹങ്ങൾ കൂട്ടമായി എത്തി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു അത്തരത്തിൽ അതിശയകരവും അവിശ്വസനീയവുമായ ലോക്ക് ഡൗൺ സമയത്ത് നഗരങ്ങളിലേക്ക് എത്തിയ മൃഗങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാനായി പോകുന്നത്.