കൈയില്ലാത്ത പെണ്‍കുട്ടിക്ക് പുരുഷന്‍റെ കൈകള്‍ വച്ച് പിടിപ്പിച്ചു, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കയ്യില്ലാത്ത പെൺകുട്ടിക്ക് പുരുഷന്റെ കൈകൾ വച്ച് പിടിപ്പിച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത് ഏഷ്യയിൽ ആദ്യമായിട്ട് പുരുഷന്റെ ഇരുകൈകൾ ഒരു പെൺകുട്ടിക്ക് വെച്ചുപിടിപ്പിച്ച വിജയിച്ച സന്തോഷത്തിലാണ് സർജറി ചെയ്ത .

   

ഡോക്ടർമാർ പൂനയിൽ താമസക്കാരിയായ ശ്രേയ സിദ്ധഗൗഡ എന്ന പെൺകുട്ടിയും ഒരു പുരുഷന്റെ ഇരു കൈകളുമായി ജീവിക്കുന്ന പെൺകുട്ടിയുടെ കഥ സോഷ്യൽ മീഡിയ വഴിയാണ് അറിയുന്നത് ഏഷ്യയിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സർജറി നടക്കുന്നത് അതും ഒരു പുരുഷന്റെ .

ഇരു കൈകൾ ഒരു സ്ത്രീയിൽ വെച്ചുപിടിപ്പിക്കുന്നത് പൂനെ സ്വദേശിയായ സ്ത്രീയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് ഒരു വാഹനം അപകടത്തിൽപ്പെട്ട തന്റെ ഇരു കൈകളും നഷ്ടമാകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *