ദേവി ഭക്തരാണോ നിങ്ങൾ??? ഈ വീഡിയോ തീർച്ചയായും കാണുക!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ പ്രശസ്തമായ നിരവധി ദേവീക്ഷേത്രങ്ങളാണ് ഉള്ളത് എന്നാലും ഈ ക്ഷേത്രങ്ങൾക്ക് എല്ലാം ഓരോ പ്രത്യേകതകളും ഉണ്ടാകുന്നതുമാണ് അത്തരത്തിൽ ആഗ്രഹസാഫല്യം നടത്തിത്തരുന്ന നിരവധി ദേവീക്ഷേത്രങ്ങളാണ് ഇന്ന് ഉള്ളത് അതിൽ ഏറ്റവും പേരുകേട്ട ക്ഷേത്രങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണ് എന്നുണ്ടെങ്കിൽ .

   

ദേവിയുടെ അനുഗ്രഹത്താൽ ആഗ്രഹം സാഫല്യവും നാൾക്ക് നാൾ ഉയർച്ചയും ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുന്നത് ആകുന്നതും അതിനാൽ ഈ ക്ഷേത്രങ്ങളിൽ അതും ഏതെങ്കിലും ഒരു ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു കൊടുങ്ങല്ലൂർ ശ്രീ കുടുംബാക്ഷേത്രം ഭദ്രകാളി ക്ഷേത്രങ്ങളുടെയും മൂലക്ഷേത്രം എന്നുതന്നെ വേണം പറയുവാൻ കൊടുങ്ങല്ലൂരിലെ കുടുംബക്കാർ ഉള്ളത് ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയെയാണ് ഭക്തർ സ്നേഹത്തോടെ കൊടുങ്ങല്ലൂർ അമ്മ എന്ന് വിളിക്കുന്നത് .

കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെയും മൂലക്ഷത്രം ആയിട്ടാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തെയും കരുതുന്നത് അതിനാൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പോലും പുണ്യമാകുന്നതും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ആഗ്രഹസാഫല്യം ആ വ്യക്തിയുടെ ജീവിതത്തിൽ വന്നുചേരുന്നതാകുന്നു ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നത് എന്ന് വിശ്വാസമുണ്ട് ഗുരുവായൂർ പോലെ തന്നെ ഏറ്റവും അധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് ചോറ്റാനിക്കര .

ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയെയാണ് ഡോക്ടർ ചോറ്റാനിക്കര അമ്മ എന്ന ഭക്തിപൂർവ്വം വിളിക്കുന്നത് ഇവിടെ എത്തിച്ചേരുന്ന ഭക്തർക്ക് ദിനവും നിരവധി അനുഭവങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിൽ നാൾക്ക് നാൾ ഉയർച്ച നേടുവാനും ആഗ്രഹസാഫല്യത്തിനും ഈ ക്ഷേത്രത്തിനും ദർശനം നടത്തുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *