നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആനന്ദ് അംബാനിയെയും രാധിക മർച്ചൻ വിവാഹം വിപണികളെ ഉയർത്തിയ വഴികൾ ഏറെയായിരുന്നു അതിഥികൾക്കായുള്ള സമ്മാനങ്ങൾ റൂമു ബുക്കിംഗ് ഒക്കെ അടക്കം വിവാഹത്തിന്റെ വിവിധ ചടങ്ങുകൾ നടന്ന നഗരങ്ങളിൽ ഒക്കെ കച്ചവടക്കാരുടെ കീഴിച്ചു നിറഞ്ഞു ആഡംബരങ്ങളുടെ ഒട്ടുമ്പിച്ച കാണിക്കാതെയുള്ള വിവാഹ ചടങ്ങുകൾ പല മേഖലകളിലും നടിമാന്റെ .
കൂട്ടി എന്ന് തന്നെ വേണമെങ്കിൽ പറയാം മുംബൈയിലെ ഹോട്ടലുകളിലെ നിരക്ക് ഏഴുമടങ്ങായിരുന്നു വിവാഹത്തോടെ വർദ്ധിച്ചത് അതിഥികളുടെ എണ്ണം കണ്ടമാനം അങ്ങ് കൂടിയപ്പോൾ ഹോട്ടലിൽ ഒരു രാത്രിക്ക് 13000 രൂപയിൽ നിന്ന് 91350 രൂപ വരെ ചാർജ് ചെയ്യാൻ തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവനായും കാണുക.