നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം യൂസ്ഫുൾ ആകുന്ന ടിപ്സാണ് ഒരു ആഞ്ഞില ചക്ക എടുത്തിട്ടുണ്ട്. എല്ലാവരോടും ആഞ്ഞിലച്ചക്ക എന്തായാലും കിട്ടുന്നതായിരിക്കും നാട്ടിൻപുറങ്ങളിൽ എല്ലാം .
കിട്ടും പക്ഷേ ഇപ്പോൾ നമ്മുടെ പോയിക്കഴിഞ്ഞാൽ ഭയങ്കര റൈറ്റ് ആണ് ശരിക്കും പറഞ്ഞാൽ ആർക്കും വേണ്ടാത്ത ഒരു സാധനം ആയിരുന്നു അതിന് ഇത്രമാത്രം വിലയായി അപ്പോൾ ഇന്ന് ചെയ്യാൻ പോകുന്ന ടിപ്സ് എന്ന് വെച്ചാൽ എലിയെ കമ്പ്ലീറ്റ് ആയിട്ട് തുരത്താനുള്ള അടുപ്പിൽ ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.