ഇങ്ങനെയും ഒരു രാജ്യമോ..!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തെക്കുറിച്ച് ഒരു നാടിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ സ്വന്തമായിട്ട് പണം ഇല്ലാത്തതിനാൽ ഇന്നും ഈ ഒരു രാജ്യത്തെ ആളുകൾ ജീവിക്കുന്നത് അതായത് ഒരു വസ്തു നൽകിയ പകരം .

   

മറ്റൊരു വസ്തു വാങ്ങിക്കുന്ന രീതിയാണ് ഇത് നമ്മൾ ഇന്നത്തെ ഈ വീഡിയോയിലൂടെ നോക്കാനായിട്ട് പോകുന്നത് ബ്രൂണ്ടി എന്ന ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര്യ നേരിട്ടുള്ള ഒരു രാജ്യത്തിന്റെ വിശേഷങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *