നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിൽ ഇതുപോലെ താലികെട്ടിയതാണ് വിവാഹം കഴിക്കുന്നത് എങ്കിലും അങ്ങനെ നോർത്തിൽ എല്ലാം ഇങ്ങനെ സിന്ദൂരം ചാർത്തി വിവാഹം കഴിക്കുന്നത് അവിടെയാണെങ്കിൽ ഇത്തരം സ്കൂൾ കാലഘട്ടങ്ങളിലെ വിവാഹങ്ങൾ അല്പം കൂടുതലാണ് എന്നൊക്കെ പറഞ്ഞു കേൾക്കുന്നത് .
എന്തായാലും ഇവർ ഇതുപോലെ സിന്ദൂരം ഒക്കെ ചാർത്തി വീട്ടിലെത്തുമ്പോൾ വീട്ടുകാര് ഇത് കാണില്ലേ അല്ലെങ്കിൽ ചോദിക്കില്ല എന്നതൊക്കെയാണ് മറ്റൊരു ചോദ്യം എന്നാൽ അതിനുള്ള ഒരു പരിഹാരവും ഇവിടെയും ഇവർ കണ്ടെത്തിയിട്ടുണ്ട് തലയുടെ മുകൾ ഭാഗത്തും ഇതുപോലെ സിന്ദൂരം ചാർത്തുകയാണെങ്കിൽ കർമ്മങ്ങൾ എല്ലാം കൃത്യമായി നടക്കും എന്നാൽ ഇതാരും കാണുകയുമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.