നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാലഭാസ്കറിന്റെയും ഭാര്യയുടെയും കുഞ്ഞിനെയും ജീവിതത്തിലെ ചില മനോഹര നിമിഷങ്ങൾ… നിങ്ങൾ മറന്നു പോയോ ഈ ബാലഭാസ്കറിനെ.. കലാഭവൻ മണിക്ക് ശേഷം ആൾക്കാരെ കരയിച്ച മരണം ബാലുവിന്റെ നേരിൽ ഒരു പ്രോഗ്രാം .
കാണാനുള്ള ഭാഗ്യം ഉണ്ടായി എന്നും എല്ലാവരുടെയും ഓർമ്മകളിൽ പാലുണ്ടാകും… എത്രയോ സെലിബ്രിറ്റികൾ ഇതിനു മുന്നേ മരിച്ചു പോയിട്ടുണ്ട് ബാലു മോളും മരിച്ചപ്പോൾ ആ കുടുംബത്തിൽ നിന്നും ഒരാൾ പോയ ഫീലിംഗ് സഹിക്കാൻ കഴിയുന്നില്ല ലക്ഷ്മിക്ക് ഇതൊക്കെ അറിയുമ്പോൾ എല്ലാം സഹിക്കാനുള്ള ശക്തി അതിന്റെ മനസ്സിന് കൊടുക്കുന്ന ദൈവമേ എന്നാണ് പ്രാർത്ഥന… ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.