കല്യാണദിവസം രാവിലെ അമ്മയുടെ കല്ലിൽ തൊട്ടുണങ്ങിയും അനുഗ്രഹം വാങ്ങുവാൻ കുനിയുന്ന സമയത്ത് രഹസ്യമായി കാതിൽ ഉണ്ണി പറഞ്ഞു അമ്മയും അനുഗ്രഹവും വാങ്ങി ഒരേയൊരു കാര്യത്തിന് വാക്ക് തന്നാൽ മാത്രം മതി എന്നുമുതൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി കടന്നുവരുന്ന അമ്മയുടെ മരുമകളെ സ്വന്തം മകളെയും കാണുക എന്ന് മകളെക്കാളും കാര്യമായിട്ട് തന്നെ അമ്മ മോളെ നോക്കാം എന്ന് അവൻ വാക്ക് കൊടുത്ത് അനുഗ്രഹിച്ചു.
മകളായ ഹിമയുടെ കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിയും മുൻപ് തന്നെ മകൻ ഉണ്ണിയുടെ കല്യാണം സരസ്വതി അമ്മ നടത്തി കൊടുത്തു അമ്മായമ്മയും മരുമകളും ആയാൽ ഇങ്ങനെ തന്നെ വേണം ഒരുമാസ സമയം കൊണ്ട് തന്നെ അയൽവക്കത്തെ വീടുകളിലും ബന്ധുക്കളുടെ വീട്ടുകളിലും ചർച്ച കല്യാണം കഴിഞ്ഞ ഉണ്ണിയുടെ വീട് തന്നെയായിരുന്നു സ്വന്തം അമ്മയും മകളെയും പോലെ കഴിയുന്ന അമ്മായമ്മയും മരുമകളും അമ്മയെ അമ്മയെ അമ്മയുടെ കയ്യിൽ ചെളിയുണ്ട് ഗോതമ്പ് കുറയ്ക്കാൻ ഒരുങ്ങിയ സരസ്വതി അമ്മയോട് മരുമകൾ പറഞ്ഞു.
ഓ ഇത് കരിയാടി മോളെ അമ്മേ ഇതാ വെള്ളം കൈകഴുകിക്കോ കൈകഴുകി കൊണ്ട് തന്നെ സരസ്വതി അമ്മ പറഞ്ഞ കരി അല്പം ആഹാരസാധനത്തിൽ പറ്റിയെന്ന് പറഞ്ഞ് കുഴപ്പമൊന്നുമില്ല അങ്ങനെ നോക്കിയാൽ ഹോട്ടലിലൊക്കെ ഉണ്ടാക്കുന്നത് എത്ര വൃത്തിയോടെയാണെന്ന് ആര് കാണുന്നു എല്ലാ ഹോട്ടലുകാരും അങ്ങനെയല്ല അമ്മയെ എല്ലാ ഹോട്ടലുകാരും അങ്ങനെ തന്നെയാണ് ഇവരുടെ പണിയും അതിൽ ഒരു ഹോട്ടൽ മകളായ മരുമകൾ അല്പം വേദനിപ്പിച്ചു അമ്മ പറയുന്ന കൂട്ടല്ലേ അമ്മയും ഞങ്ങളുടെ ഹോട്ടലിൽ വളരെ വൃത്തിയായി .
എന്തിന് കൂടുതൽ പറയണം മാസമാസം മെഡിക്കൽ ചെക്കപ്പ് വരെ പാചകക്കാർക്ക് നടത്തുന്നുണ്ട് അത് നീ ചെന്ന് നിന്റെ ഹോട്ടലിൽ പറഞ്ഞാ മതി ഉണ്ണി ഓഫീസ് കഴിഞ്ഞ വൈകുന്നേരം വീട്ടിൽ വന്നപ്പോഴേക്കും സ്ഥിതി ആകെ മാറിയിരുന്നു എടാ കണ്ടാ അവളെടുത്ത സ്വഭാവം ഇന്നാണ് അവൾ പുറത്തെടുത്തത് എനിക്ക് വൃത്തിയില്ല എന്ന് അവൾ തീരുമാനിച്ചാൽ മതിയോ ഒരുകാര്യം നിന്നോട് കൂടി പറയുക ഈ അടുക്കളയിൽ പൂർണ്ണ സ്വാതന്ത്ര്യം എനിക്ക് ആയിരിക്കും നിന്നെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.