ബാംഗ്ലൂർ സിറ്റിയിലെ വിദ്യാ നഗർ എന്ന് പറയുന്ന സ്ഥലത്താണ് 50 വയസ്സുള്ള ലക്ഷ്മി താമസിച്ചിരുന്നത് ശ്രീലക്ഷ്മിക്ക് ഒറ്റ മകനാണ് പേര് മഞ്ജുനാഥ് വയസ്സ് 36 മഞ്ജുനാഥ് അവന്റെ വിവാഹം കഴിഞ്ഞിട്ടുണ്ട് ഭാര്യ രശ്മി 32 വയസ്സ് ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് ഈ മഞ്ജുനാഥ് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത് അത്യാവശ്യമായി ശമ്പളവും സാമ്പത്തികം എല്ലാം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഒരു അടിപൊളി ജീവിതമായിരുന്നു എപ്പോഴും സന്തോഷങ്ങൾ മാത്രമുള്ള ജീവിതം.
ഇവരുടെ വീട് രണ്ടു നില വീടായിരുന്നു അതുകൊണ്ട് താഴെ നിലയിലാണ് ഈ കുടുംബം താമസിച്ചിരുന്നത് മുകളിൽത്തെ നിലയിവർ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് അവിടെയൊക്കെ വാടകയ്ക്ക് താമസിക്കുന്നത് അക്ഷയ രാഘവേന്ദ്ര എന്ന് പറയുന്ന രണ്ടുപേരാണ് രണ്ടുപേരും രണ്ടു കമ്പനിയിലാണ് ജോലി ചെയ്യുന്നത് എങ്കിലും വാടകയെല്ലാം ഷെയർ ഇട്ട എല്ലാകാര്യങ്ങളും ഷെറിട്ടുകൊണ്ടാണ് അവർ അവിടെ താമസിച്ചുകൊണ്ടിരുന്നത് അങ്ങനെ ഇരിക്കുകയാണ് ആറുമാസങ്ങൾക്കും മുൻപ് ഈ അക്ഷയുടെ ജോലി നഷ്ടപ്പെടുന്നത് പക്ഷേ എന്ന് പറയുന്നത് നമ്മൾ ആദ്യം പറഞ്ഞ പോലെ വാടകയ്ക്ക് താമസിക്കുന്ന ഒരാളാണ്.
അവന്റെ ജോലി നഷ്ടപ്പെട്ട് അവൻ വീട്ടിൽ തന്നെ ഇരിപ്പായി അപ്പോഴാണ് ഇവൻ മഞ്ജുനാഥന്റെ ഭാര്യയായ രശ്മിയെ കാണുന്നതും കൂടുതലായി അടുക്കുന്നതും ഇവളെ കണ്ടപ്പോൾ തന്നെ അക്ഷയ എന്തോ ഒരു അടുപ്പം തോന്നുകയാണ് അവളെ ഒരുപാട് ഇഷ്ടപ്പെടുന്നു ഇവൾ കടയിലേക്ക് പോയി വരുമ്പോൾ എല്ലാം ഇവൻ നോക്കിയിരിക്കും ഇവനെ പുറത്തു പോയി വരുമ്പോൾ ഇവളെ കാണുമ്പോൾ ഒരുപാട് നോക്കുവും അങ്ങനെ ഇരിക്കുകയാണ് അവൾ ടെറസിന്റെ മുകളിലേക്ക് വസ്ത്രം വിരിക്കാൻ എന്നും പോകുന്നുണ്ട് എന്ന കാര്യം ഇവന് മനസ്സിലായത് അങ്ങനെ ഇവൾ തുണി നനച്ച് വസ്ത്രങ്ങൾ മേലെ ഇടാൻ പോകുന്ന സമയത്ത് അക്ഷയ് മുകളിലോട്ട് പോകും .
അവിടെവച്ച് ഇവർ സംസാരിക്കുവാൻ തുടങ്ങി സംസാരം എല്ലാ ദിവസവും തുടർന്ന് പോന്നു അത് മറ്റൊരു ബന്ധത്തിലേക്ക് വഴിമാറി തുടങ്ങി അങ്ങനെ അവർ ഫോൺ നമ്പർ പരസ്പരം കൈമാറി എല്ലാ ദിവസവും ഫോൺ വിളിയായി ആ ബന്ധം അവസാനം ഇവരുടെ ബെഡ്റൂമിലെ കട്ടിലിലേക്ക് വരെ നീണ്ടു അത്തരത്തിൽ ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രീതിയിലേക്ക് ആ ബന്ധം വളർന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.