നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ആണല്ലോ ദിവസം വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണം തെരുവ് നായ കടിച്ച പേവിഷപ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പല മരണങ്ങളും നമ്മുടെ നാട്ടിൽ അടുത്തിടെ സംഭവിച്ചിട്ടുണ്ട് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് നടക്കുന്ന വിഷബാധ മരണങ്ങളിലും 36% നമ്മുടെ രാജ്യത്താണ് നടക്കുന്നത് എന്നതിൽ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്.